K Surendran on petrol price hike | Oneindia Malayalam
2020-12-08 14 Dailymotion
K Surendran on petrol price hike ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇന്ധനവില വര്‍ദ്ധനയില്‍ വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. വണ്ടി ഉന്തിക്കൊണ്ടുള്ള പഴയ സമരത്തെ കെ സുരേന്ദ്രന്‍ തള്ളിക്കളയും ചെയ്തു